ADVERTISEMENT
HOME
DETAILS

ബ്രൗണ്‍ ഷുഗര്‍ വില്‍പനയ്ക്കിടെ യുവാവ് പിടിയില്‍

ADVERTISEMENT
  
backup
February 07 2019 | 04:02 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b7%e0%b5%81%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b4%af%e0%b5%8d

കോഴിക്കോട്: ബ്രൗണ്‍ ഷുഗര്‍ വില്‍പനയ്ക്കിടെ യുവാവ് മാറാട് പൊലിസിന്റെ പിടിയില്‍. മണലൊടിവയലില്‍ പുത്തലത്ത് വീട്ടില്‍ ഷഫീഖ് (30) ആണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവച്ചാണ് ഇയാള്‍ ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു.
കഞ്ചാവും ലഹരിഗുളികകളും നല്‍കിയ ശേഷം ബ്രൗണ്‍ഷുഗര്‍ ഇഞ്ചക്ഷന്‍ നല്‍കി കുട്ടികളെ ലഹരിക്ക് അടിമപ്പെടുത്തുകയാണു ഇയാളുടെ രീതി. ഫറോക്ക്, ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് ഇരകള്‍. ഒരുതവണ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ ഇയാള്‍ ഈടാക്കുന്നതായും പൊലിസ് പറയുന്നു. മാറാട് എസ്.ഐ കെ.എക്‌സ് തോമസിന്റെ ആസൂത്രിതമായ നീക്കത്തിലാണു പ്രതി മാറാട് മുണ്ടകന്‍പാടത്തുവച്ച് പിടിയിലായത്. സിറ്റി പൊലിസ് കമ്മിഷണര്‍ സഞ്ജയ്കുമാര്‍ ഗുരുദിന്റെ നിര്‍ദേശപ്രകാരം ലഹരി മാഫിയകള്‍ക്കെതരേ ശക്തമായ നടപടികളുമായാണു പൊലിസ് മുന്നോട്ടു പോകുന്നത്.
നിരവധി പിടിച്ചുപറി കേസിലും ഇയാള്‍ നേരത്തെ പ്രതിയാണ്. സീനിയര്‍ സി.പി.ഒ പി. മുഹമ്മദ്, സി.പി.ഒമാരായ എ. പ്രശാന്ത് കുമാര്‍, കെ.എം മനോജ് കുമാര്‍, സരീഷ് പെരുമ്പുഴക്കാട്, സാദിഖ് അലി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

എന്റെ ദീര്‍ഘകാല സുഹൃത്ത് ഇനി നമ്മോടൊപ്പമില്ല'; യെച്ചൂരിയെ അനുസ്മരിച്ച് മമ്മൂട്ടി 

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-12-09-2024

latest
  •  a month ago
No Image

വാൾവ് വേൾഡ് എക്സ്പോ ഡിസംബർ മൂന്ന് മുതൽ

uae
  •  a month ago
No Image

ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് മാറ്റണം; ഹെക്കോടതിയെ സമീപിച്ച് സംവിധായകന്‍ വിനയന്‍

Kerala
  •  a month ago
No Image

അക്കാദമിക നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംരംഭം; ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥർ വിദ്യാലയങ്ങളിൽ സന്ദർശനം നടത്തി

uae
  •  a month ago
No Image

 യുവതിയുടെ മൃതദേഹം ദേശീയപാതയില്‍;  തലയില്ല, നഗ്‌നമായ നിലയില്‍

crime
  •  a month ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 10 പേരും ആശുപത്രി വിട്ടു; കേരളത്തിന് ചരിത്ര നേട്ടം

Kerala
  •  a month ago
No Image

കഞ്ചാവ് വില്‍പ്പനക്കാരുടെ കൈയില്‍ നിന്നും പിടിച്ച മിഠായികള്‍; സംശയം തോന്നി പരിശോധിച്ചു റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

Kerala
  •  a month ago
No Image

സീതാറാം യെച്ചൂരിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  a month ago
No Image

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

National
  •  a month ago

No Image

അജിത് കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച: മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് അസംബന്ധം, അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

ഫാറൂഖ് കോളജില്‍ അതിരുവിട്ട ഓണാഘോഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala
  •  a month ago
No Image

പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് തീവ്രഹിന്ദുത്വ വാദികള്‍; അനധികൃതമെങ്കില്‍ പൊളിച്ചു നീക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി

National
  •  a month ago
No Image

കോഴിക്കോട് സ്‌കൂളില്‍  50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Kerala
  •  a month ago