HOME
DETAILS
MAL
കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്നു
backup
March 09 2017 | 20:03 PM
തൊടുപുഴ: കൈപ്പിള്ളിക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. വാഴപ്പള്ളി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കഴിഞ്ഞ രാത്രി കുത്തിതുറന്നത്. ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നതിനിടെയാണ് മോഷണം. എണ്ണായിരം രൂപയോളം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം ജനങ്ങള്‍ അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."