HOME
DETAILS

വഴിമുടക്കി വാഹന പാര്‍ക്കിങ്; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

  
backup
March 09, 2017 | 8:50 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95


പരപ്പനങ്ങാടി: റെയില്‍വേ അടിപ്പാതയുടെ പ്രവേശന കവാടത്തില്‍ അനധികൃത വാഹന പാര്‍ക്കിങ് മൂലം കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ബസ് സ്റ്റാന്‍ഡ്, സ്‌കൂളുകള്‍, ബാങ്കുകള്‍, കോടതികള്‍, പൊലിസ് സ്റ്റേഷന്‍, നഗരസഭാ കാര്യാലയം, മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍, പനയത്തില്‍ ജുമാമസ്ജിദ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി ദിവസവും നിരവധിയാളുകളാണ് ഇതുവഴി യാത്രചെയ്യുന്നത്.
 അനധികൃത പാര്‍ക്കിങ്  ചെമ്മാട് റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാവിലെ ഒന്‍പത് മണിയോടെ തന്നെ ഇവിടം വാഹനങ്ങള്‍ കൊണ്ടുനിറയുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  21 days ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  21 days ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  21 days ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  21 days ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  21 days ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  21 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  21 days ago
No Image

കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  21 days ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  21 days ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  21 days ago