HOME
DETAILS
MAL
'ഭരണഘടനയോടുള്ള വെല്ലുവിളി'
backup
March 09 2017 | 21:03 PM
ഇന്ത്യനൂര്‍: ദേശീയ വനിതാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച ക്യാംപില്‍ ജനപ്രതിനിധിയുടെ മഫ്ത അഴിപ്പിച്ചത് സ്ത്രീ അവഹേളനവും ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയുമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഇന്ത്യനൂര്‍ ഹംസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൗരവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പറമ്പന്‍ അസീസ് ഇരുമ്പുഴി, അഡ്വ. പറവത്ത് കുഞ്ഞിമുഹമ്മദ്, കെ.എം ശ്രീധരന്‍ നായര്‍, കെ. മുഹമ്മദ് അലി കൈപറ്റ, എം. ചാള്‍സ് കൊല്ലം, പറമ്പന്‍ ഷാജഹാന്‍, നിസാര്‍ മുവ്വാറ്റുപ്പുഴ, ചൊക്ലി ബീരാന്‍ ഹാജി, ശോഭ ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."