HOME
DETAILS

ഉപാസന നഴ്‌സിങ്് കോളജിലെ വിദ്യാര്‍ഥിസമരം ഒത്തുതീര്‍പ്പായി

  
backup
March 10, 2017 | 7:12 PM

%e0%b4%89%e0%b4%aa%e0%b4%be%e0%b4%b8%e0%b4%a8-%e0%b4%a8%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%99%e0%b5%8d%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86




കൊല്ലം: ഉപാസന നഴ്‌സിങ്് കോളജിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍പ്പായി. ആരോപണ വിധേയയായ പ്രിന്‍സിപ്പലിനെ അന്വേഷണവിധേയമായി സസ്‌പെന്‍ന്റ് ചെയ്തു. പകരം വൈസ് പ്രിന്‍സിപ്പലിന് അധിക ചുമതല നല്‍കിയതായി മാനേജ്‌മെന്റ് അറിയിച്ചതോടെയാണ് ഒരഴ്ചയായി നടക്കുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറായത്. വിദ്യാര്‍ഥി സംഘടന പ്രതിനിധികള്‍ സിറ്റി പൊലിസ് കമ്മിഷണറുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പ് തീരുമാനം.
ഫീസിനത്തില്‍ ഈടാക്കിയ അധിക തുക തിരിച്ചു നല്‍കുമെന്നും വിദ്യാര്‍ഥികള്‍ക്ക് എതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും ഒരു മാനേജ്‌മെന്റ് പ്രതിനിധി ആഴ്ചയില്‍ ഒരിക്കല്‍ കോളജിലെത്തി പരാതികള്‍ കേള്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പു നല്‍കി. കഴിഞ്ഞദിവസം വൈകിട്ട് നാലിന് സര്‍ക്കിള്‍ ഓഫിസില്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ഥികള്‍ വിശദമായി പ്രശ്‌നങ്ങള്‍ കമ്മിഷണറെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് മാനേജ്‌മെന്റ് പ്രതിനിധികളുമായും ചര്‍ച്ച നടത്തിയിരുന്നു. നഴ്‌സിങ് കോളജിനു മുന്നില്‍ നിരാഹാരം നടത്തി വന്നിരുന്ന എ.ഐ.എസ്.എഫ് നേതാവ് ജെ ജയശങ്കറിന് സി.പി.ഐ അസിസ്റ്റന്റ് ജില്ലാ സെക്രട്ടറി ആര്‍. രാജേന്ദ്രന്‍ ഇളനീര് നല്‍കിയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago