HOME
DETAILS
MAL
ആലക്കോട് നേന്ത്രവാഴ വിത്തുകളെത്തി
backup
March 10 2017 | 20:03 PM
ആലക്കോട്: ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനുള്ള നേന്ത്രവാഴ വിത്തുകള്‍ നാട്ടില്‍ നിന്ന് ആലക്കോട് പഞ്ചായത്തിലെത്തി. മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്യാനായി 7500ഓളം വിത്തുകളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചത്. മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നാല് രൂപ നിരക്കിലാണ് വിതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."