HOME
DETAILS
MAL
കടമ്പൂര്‍ കൂട്ടിലക്കടവ് റോഡിന് 25 കോടി അനുവദിച്ചു
backup
March 10 2017 | 20:03 PM
ശ്രീകൃഷ്ണപുരം: ഒറ്റപ്പാലം മണ്ഡലത്തിലെ കടമ്പൂര്‍ കൂട്ടിലക്കടവ് റോഡിന് 25 കോടി അനുവദിച്ചതായി പി ഉണ്ണി എം.എല്‍.എ അറിയിച്ചു. കടമ്പൂരില്‍നിന്ന് തുടങ്ങി വെട്ടെക്കര, കടമ്പഴിപ്പുറം, എന്‍ജിനീയറിങ് കോളജ് വഴി കൂട്ടിലക്കടവില്‍ എത്തുന്ന 12 കിലോമീറ്ററിനാണ് അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."