HOME
DETAILS
MAL
ഒ.എം.ആര് പരീക്ഷ
backup
June 20 2016 | 21:06 PM
കല്‍പ്പറ്റ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി, ബോര്‍ഡ്, കോര്പറേഷന് എന്നിവിടങ്ങളില്‍ അക്കൗണ്ടന്റ് , ജൂനിയര്‍ അക്കൗണ്ടന്റ്(കാറ്റഗറി നമ്പര്‍: 882015, 892015) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി ഒരു ഒ.എം.ആര് പരീക്ഷ ഈമാസം 25ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ അസ്സലും അഡ്മിഷന് സര്‍ട്ടിഫിക്കറ്റുമായി 1.30ന് ഹാജരാവണം. അഡ്മിഷന് ടിക്കറ്റ് പി.എസ്.സി സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കുക. അഡ്മിഷന് ടിക്കറ്റില്‍ പി.എസ്.സിയുടെ എംബ്ലം, ബാര്‍കോഡ്, ഫോട്ടോയില്‍ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ ഇല്ലാത്തവരേയും 1.30ന് ശേഷം ഹാജരാകുന്നവരേയും പ്രവേശിപ്പിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."