സര്‍വകക്ഷിയോഗം അനുശോചിച്ചു
കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി ലക്ഷ്മണന്റെ നിര്യാണത്തില്‍ അനുശോചിച്ച് പയ്യാമ്പലത്ത് സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്, ഐ.എന്‍.ടി.യു.സി ദേശിയ സെക്രട്ടറി കെ. സുരേന്ദ്രന്, കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. പ്രകാശന്, അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞുമുഹമ്മദ്,
കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ടി ജോസ്, സി.എം.പി പൊളിറ്റ് ബ്യൂറോ അംഗം സി.എ അജീര്‍, ബി.ജെ.പി നേതാവ് ആര്.കെ ഗിരിധരന്, ഐ.എന്‍.എല്‍ ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂര്, ഭക്തി സംവര്‍ദ്ധിനിയോഗം പ്രസിഡണ്ട് കെ.പി പവിത്രന്,
എം.കെ വിനോദ്, ജനതാദള്‍ നേതാവ് പി.പി ദിവാകരന്, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.എ.ജെ ജോസഫ്, കോണ്‍ഗ്രസ് എസ്. നേതാവ് കെ.കെ ജയപ്രകാശ്, കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം നേതാവ് വര്‍ക്കി വട്ടപ്പാറ, സുരേന്ദ്രന്, ഗോകുലം ഗോപാലന്, ടി.പി ദാസന്, കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, മഹേഷ്ചന്ദ്ര ബാലിഗ, അഡ്വ.ടി.ഒ മോഹനന്, വി.എം.ബി പൊതുവാള്, ടി.ഒ.വി ശങ്കരന് നമ്പ്യാര്‍, കെ. പ്രമോദ്, ഷാജി ജോണ്‍, സി.എച്ച് വത്സലന്‍, സി. ജയചന്ദ്രന്, ഡോ: ഏ.കെ.നമ്പ്യാര്‍, കെ. രാഘവന്, പ്രൊഫ.ടി.പി ശ്രീനാഥ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."