HOME
DETAILS
MAL
സോഷ്യല്‍ സെക്യൂരിറ്റി സ്കീം വിതരണം ചെയ്തു
backup
March 10 2017 | 21:03 PM
മേപ്പയൂര്‍: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട തുറയൂരിലെ മൊയ്തീന്റെ കുടുംബത്തിന് കുവൈത്ത് കെ.എം.സി.സി നാഷനല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ സോഷ്യല്‍ സെക്യൂരിറ്റി സ്കീംസംഖ്യയായ അഞ്ച് ലക്ഷം രൂപ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ.കെ ബാവ കുടുംബത്തിന് കൈമാറി.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി.
എസ്.പി കുഞ്ഞമ്മദ്, എസ്.കെ.അസ്സയിനാര്‍, സി.പി.എ അസീസ്, യു.സി അമ്മത് ഹാജി, ഷരീഫമണലും പുറത്ത്, നസീര്‍ പൊടിയാടി, കട്ടിലേരി പോക്കര് ഹാജി. കെ. കുഞ്ഞലവി, കോവുമ്മല്‍ റഷീദ്, മുജീബ് കോമത്ത്, അഷറഫ് മേപ്പയൂര്‍, നിസാര്‍ മേപ്പയൂര്‍ എന്നിവര്‍ സംസാരിച്ചു.
സി.എ നൗഷാദ് സ്വാഗതവും ടി.വി മുഹമ്മദ് ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."