HOME
DETAILS

എസ്.എസ്.എല്‍.സിയില്‍ ജില്ലക്ക് മുന്നേറ്റം

  
backup
May 04 2018 | 09:05 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d

 

പാലക്കാട്: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 95.64 ശതമാനം വിജയം നേടി ജില്ല പതിമൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനം 2.28 വര്‍ധിച്ചു. 93.36 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.
നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും, മുഴുവന്‍ എപ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും പോയവര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവുïായത് ജില്ലക്ക് നേട്ടമാണ്. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ മികവ് വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.
ജില്ലയില്‍ ഈ വര്‍ഷം പരീക്ഷയെഴുതിയത് 41,714 പേരില്‍ 39,897 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലകളുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ്. 97.27 ആണ് വിജയശതമാനം. 96.78 ശതമാനം വിജയം നേടിയ ഒറ്റപ്പാലവും 94.11 ശതമാനം വിജയം നേടി പാലക്കാടും രïും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ പിന്നിലാക്കി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മികവ് കാട്ടി. ജില്ലയില്‍ ആകെ 61 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍. അതില്‍ 36 എണ്ണവും അണ്‍ എയ്ഡഡ് സ്‌കൂളുകളായിരുന്നു. 17 സര്‍ക്കാര്‍ വിദ്യാലയങ്ങളും എട്ട് എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നൂറ് മേനി വിജയം കൈവരിക്കാനായി. ആകെ 2,176 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,418 ആയിരുന്നു. ഇത്തവണ എയ്ഡഡ് സ്‌കൂളിലെ 959 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി മുന്നിട്ടു നിന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിലെ 721 കുട്ടികളും എല്ലാം എപ്ലസ് നേടുകയുïായി. അണ്‍എയ്ഡഡ് മേഖലയില്‍ നിന്ന് 496 കുട്ടികള്‍ക്കാണ് മുഴുവന്‍ എ പ്ലസും ലഭിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂള്‍ (67) എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് എം.ഇ.എസ് മണ്ണാര്‍ക്കാട് (87) അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് എം.ഇ.ടി മണ്ണാര്‍ക്കാട് (69).
ഒറ്റപ്പാലം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 96.78 ശതമാനം വിജയം. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 12,608 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,203 വിദ്യാര്‍ഥികളും ജയിച്ചു. 534 വിദ്യാര്‍ഥികള്‍ ഫുള്‍ എപ്ലസ് നേടി. കഴിഞ്ഞ തവണ വിദ്യാഭ്യാസ ജില്ലയില്‍ 92.86 ശതമാനം വിജയമായിരുന്നു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ പതിനാറു സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു.
ജി.എച്ച്.എസ് നെല്ലിക്കുറുശ്ശി, ജി.എച്ച്.എസ് അകലൂര്‍, ജി.ഒ.എച്ച്.എസ്.എസ് പട്ടാമ്പി, ജി.എം.ആര്‍.എസ് ഫോര്‍ ഗേള്‍സ് തൃത്താല, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍,
എല്‍.എസ്.എന്‍.ജി.എച്.എസ്.എസ് ഒറ്റപ്പാലം, എസ്.ഡി.എ.എച്ച്.എസ്.എസ് കണ്ണിയംപുറം, എം.എം.എന്‍.എസ്.എസ്.ഇ.എച്ച്.എസ് ഒറ്റപ്പാലം, മൗï് സീന ഇ.എം.എച്ച്.എസ് പത്തിരിപ്പാല, എ.എച്ച്.ഇ.എം.എച്ച്.എസ് ഓങ്ങല്ലൂര്‍, മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ പ്രഭാപുരം, സെന്റ്‌പോള്‍സ് എച്ച്.എസ് പട്ടാമ്പി, സി.ജി.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓങ്ങല്ലൂര്‍, ഐ.ഇ.എസ്.ഇ.എം.എച്ച്.എസ് മുടവന്നൂര്‍, എസ്.എന്‍.ടി. എച്ച്.എസ് ഷൊര്‍ണൂര്‍, അല്‍ ഹിലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കുടല്ലൂര്‍ എന്നീ സ്‌കൂളുകളാണ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്.
ആനക്കര:എസ്.എസ്.എല്‍.സി.പരീക്ഷാഫലം ജില്ല അഭിമാനമായി തൃത്താല സബ്ജില്ല. നൂറ് ശതമാനം വിജയവുമായി ജി.എം.ആര്‍.എസ് പറക്കുളം. ഈ സ്‌കൂളിന്റെ വിജയത്തിനൊപ്പം കിടപിടിക്കുന്ന തരത്തില്‍ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളും മുന്നേറ്റം നടത്തി.
98.38 ശതമാനവും ഏഴ് എ പ്ലസുമായി ആനക്കര രïാം സ്ഥാനത്തും 99 ശതമാനം നേടി കുമരനല്ലൂര്‍ ഒന്നാം സ്ഥാനവും നേടി.
ആനക്കര ഗവ. യര്‍സെക്കന്‍ഡറി സ്‌കൂളിന് എസ്.എസ്.എല്‍.സിക്ക് 98.38 ശതമാനം വിജയം നേടി സബ് ജില്ലയില്‍ രïാം സ്ഥാനം നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം പിറകില്‍ പോയ കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 99 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. ആനക്കരയില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഫുള്‍ എപ്ലസ് നേടിയപ്പോള്‍ ആറ്്്‌പേര്‍ ഒന്‍പത് എപ്ലസും നാല്‌പേര്‍ എട്ട്്് എ സും നേടി. പരീക്ഷ എഴുതിയ 247 പേരില്‍ 243 പേരും വിജയിച്ചു എന്നത്് എടുത്ത് പറയേïതാണ്. സബ് ജില്ലയില്‍ നല്ല നേട്ടമാണിത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തുടക്കം മുതല്‍ തന്നെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കïെത്തിയാണ് പഠന നിലവാരമുയര്‍ത്തിയത് ഇവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയശതമാനത്തിലും കുട്ടികളിലെ എപ്ലസ് വര്‍ധനവിനും കാരണമായത്. മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. എ.പി അനുകൃഷ്ണ, എം. ആര്യ, പി.എം അക്ഷയ്, എം.കെ സ്വാതി, കെ.വി ശ്രീരാഗ്, ആഷിഖ് സുലൈമാന്‍, സര്‍ഫു ഷെറിന്‍ എന്നിവരാണ് ഫുള്‍ എപ്ലസ് നേടിയത്.
എം.ടിയുടെ കൂടല്ലൂര്‍ 97.26 ശതമാനം വിജയം നേടി. പത്താം ക്ലാസ് ആരംഭിച്ച വര്‍ഷം എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം വിജയം നേടിയ ശേഷം വിജയശതമാനത്തില്‍ പിറകില്‍ പോയ സ്‌കൂള്‍ ഈ വര്‍ഷം നല്ല തിരിച്ച് വരവാണ് നടത്തിയത്. അധ്യാപക ക്ഷാമം നേരിടുന്ന സ്‌കൂളില്‍ അധ്യാപകരും പി.ടി.എയും കൂട്ടായ നടത്തിയ ശ്രമത്തിനാണ് ഇത്തവണ വിജയം കïത്. 71 പേര്‍ പരീക്ഷ എഴുതിയതില്‍ രï് വിദ്യാര്‍ത്ഥി തോറ്റതാണ് നൂറ് ശതമാനം എന്നത് കുറയാന്‍ കാരണമായത്. ഒരുവിദ്യാര്‍ഥിക്ക് ഔരു വിഷയത്തിലും മറ്റൊരു വിദ്യാര്‍ഥി രï് വിഷയത്തിലുമാണ് തോറ്റത്.
ശനി, ഞായര്‍, മറ്റ് പൊതു അവധിദിവസങ്ങളിലും ജനുവരി മുതല്‍ മാര്‍ച്ച് പരീക്ഷ കഴിയുന്നത് വരെ നൈറ്റ് ക്ലാസുകള്‍ വച്ചാണ് കുട്ടികളുടെ നിലവാരം ഉയര്‍ത്തിയത്. ആണ്‍കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുകയും പെണ്‍കുട്ടികളെ രാത്രി ഒന്‍പത് മണി വരെ പഠിപ്പിച്ച് പിന്നീട് രക്ഷിതാക്കള്‍ വന്ന് കൊïുപോകുകയുമാണ് ചെയ്തിരുന്നത്. സേ പരീക്ഷ എഴുതി നൂറ് ശതമാനമായി ഉയര്‍ത്താനുളള ശ്രമത്തിലാണിപ്പോള്‍.
ആലത്തൂര്‍: കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യസ പദ്ധതി 'ദിശ' നല്‍കിയ കരുത്തില്‍ ആലത്തൂര്‍ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത് മുന്‍ വര്‍ഷത്തേതിനാക്കാള്‍ കൂടുതല്‍ പേരെ ഇത്തവണ വിജയിപ്പിക്കാനായി. സമ്പൂര്‍ണ എപ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവ് ഉïാക്കാന്‍ കഴിഞ്ഞു. 87 പേരാണ് ഇത്തവണ സമ്പൂര്‍ണ എപ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം നൂറുമേനി വിജയം കൊയ്ത വïാഴി സി.വി.എം സ്‌കൂള്‍ ഇത്തവണയും 10 സമ്പൂര്‍ണ എപ്ലസ് വിജയികളുടെ പിന്‍ബലത്തില്‍ നൂറുമേനി നിലനിര്‍ത്തി.
കഴിഞ്ഞ വര്‍ഷം 89 ശതമാനം വിജയമുïായിരുന്ന കിഴക്കഞ്ചേരി ജി.എച്ച്.എസ് 93.75 ശതമാനവും മംഗലംഡാം എല്‍.എം.എച്ച്.എസ് 97ല്‍ നിന്നും 99 ആയും ചിറ്റലംചേരി എം.എന്‍.കെ.എം 88ല്‍ നിന്നും 95 ആയും മുടപ്പല്ലൂര്‍ ജി.എച്ച്.എസ് 83ല്‍ നിന്നും 92 ആയും എരിമയൂര്‍ ജി.എച്ച്.എസ് 94ല്‍ നിന്നും 95 ആയും കുനിശ്ശേരി ജി.എച്ച്.എസ് 83ല്‍ നിന്നും 94 ആയും കുഴല്‍മന്ദം സി.എ ഹൈസ്‌കൂള്‍ 84ല്‍ നിന്നും 93 ആയും തേങ്കുറിശ്ശി ഗവ. സ്‌കൂള്‍ 81ല്‍ നിന്നും 84 ആയും വിജയശതമാനം ഉയര്‍ത്തി 94 ശതമാനം വിജയമാണ് കുഴല്‍ മന്ദം ഗവ. ഹൈസ്‌കൂളിനുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ എ.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനമായ 93ല്‍ നിന്നുപാലക്കാട്: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ 95.64 ശതമാനം വിജയം നേടി ജില്ല പതിമൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനം 2.28 വര്‍ധിച്ചു. 93.36 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം.
നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തിലും, മുഴുവന്‍ എപ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിലും പോയവര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവുണ്ടായത് ജില്ലക്ക് നേട്ടമാണ്. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ മികവ് വിജയത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു.
ജില്ലയില്‍ ഈ വര്‍ഷം പരീക്ഷയെഴുതിയത് 41,714 പേരില്‍ 39,897 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലകളുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നാണ്. 97.27 ആണ് വിജയശതമാനം. 96.78 ശതമാനം വിജയം നേടിയ ഒറ്റപ്പാലവും 94.11 ശതമാനം വിജയം നേടി പാലക്കാടും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജില്ലയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ പിന്നിലാക്കി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ മികവ് കാട്ടി. ജില്ലയില്‍ ആകെ 61 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍. അതില്‍ 36 എണ്ണവും അണ്‍ എയ്ഡഡ് സ്‌കൂളുകളായിരുന്നു. 17 സര്‍ക്കാര്‍ വിദ്യാലയങ്ങളും എട്ട് എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും നൂറ് മേനി വിജയം കൈവരിക്കാനായി. ആകെ 2,176 വിദ്യാര്‍ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1,418 ആയിരുന്നു. ഇത്തവണ എയ്ഡഡ് സ്‌കൂളിലെ 959 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടി മുന്നിട്ടു നിന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിലെ 721 കുട്ടികളും എല്ലാം എപ്ലസ് നേടുകയുണ്ടായി. അണ്‍എയ്ഡഡ് മേഖലയില്‍ നിന്ന് 496 കുട്ടികള്‍ക്കാണ് മുഴുവന്‍ എ പ്ലസും ലഭിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് ഗവ. മോയന്‍ ഗേള്‍സ് സ്‌കൂള്‍ (67) എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് എം.ഇ.എസ് മണ്ണാര്‍ക്കാട് (87) അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എപ്ലസ് എം.ഇ.ടി മണ്ണാര്‍ക്കാട് (69).
ഒറ്റപ്പാലം: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 96.78 ശതമാനം വിജയം. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 12,608 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 12,203 വിദ്യാര്‍ഥികളും ജയിച്ചു. 534 വിദ്യാര്‍ഥികള്‍ ഫുള്‍ എപ്ലസ് നേടി. കഴിഞ്ഞ തവണ വിദ്യാഭ്യാസ ജില്ലയില്‍ 92.86 ശതമാനം വിജയമായിരുന്നു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ പതിനാറു സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം നേടാന്‍ കഴിഞ്ഞു.
ജി.എച്ച്.എസ് നെല്ലിക്കുറുശ്ശി, ജി.എച്ച്.എസ് അകലൂര്‍, ജി.ഒ.എച്ച്.എസ്.എസ് പട്ടാമ്പി, ജി.എം.ആര്‍.എസ് ഫോര്‍ ഗേള്‍സ് തൃത്താല, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍,
എല്‍.എസ്.എന്‍.ജി.എച്.എസ്.എസ് ഒറ്റപ്പാലം, എസ്.ഡി.എ.എച്ച്.എസ്.എസ് കണ്ണിയംപുറം, എം.എം.എന്‍.എസ്.എസ്.ഇ.എച്ച്.എസ് ഒറ്റപ്പാലം, മൗണ്ട് സീന ഇ.എം.എച്ച്.എസ് പത്തിരിപ്പാല, എ.എച്ച്.ഇ.എം.എച്ച്.എസ് ഓങ്ങല്ലൂര്‍, മറിയുമ്മ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ പ്രഭാപുരം, സെന്റ്‌പോള്‍സ് എച്ച്.എസ് പട്ടാമ്പി, സി.ജി.എം. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓങ്ങല്ലൂര്‍, ഐ.ഇ.എസ്.ഇ.എം.എച്ച്.എസ് മുടവന്നൂര്‍, എസ്.എന്‍.ടി. എച്ച്.എസ് ഷൊര്‍ണൂര്‍, അല്‍ ഹിലാല്‍ ഇംഗ്ലീഷ് സ്‌കൂള്‍ കുടല്ലൂര്‍ എന്നീ സ്‌കൂളുകളാണ് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്.
ആനക്കര:എസ്.എസ്.എല്‍.സി.പരീക്ഷാഫലം ജില്ല അഭിമാനമായി തൃത്താല സബ്ജില്ല. നൂറ് ശതമാനം വിജയവുമായി ജി.എം.ആര്‍.എസ് പറക്കുളം. ഈ സ്‌കൂളിന്റെ വിജയത്തിനൊപ്പം കിടപിടിക്കുന്ന തരത്തില്‍ മറ്റ് സര്‍ക്കാര്‍ സ്‌കൂളുകളും മുന്നേറ്റം നടത്തി.
98.38 ശതമാനവും ഏഴ് എ പ്ലസുമായി ആനക്കര രണ്ടാം സ്ഥാനത്തും 99 ശതമാനം നേടി കുമരനല്ലൂര്‍ ഒന്നാം സ്ഥാനവും നേടി.
ആനക്കര ഗവ. യര്‍സെക്കന്‍ഡറി സ്‌കൂളിന് എസ്.എസ്.എല്‍.സിക്ക് 98.38 ശതമാനം വിജയം നേടി സബ് ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം പിറകില്‍ പോയ കുമരനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 99 ശതമാനം നേടി ഒന്നാം സ്ഥാനം നേടി. ആനക്കരയില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഫുള്‍ എപ്ലസ് നേടിയപ്പോള്‍ ആറ്്്‌പേര്‍ ഒന്‍പത് എപ്ലസും നാല്‌പേര്‍ എട്ട്്് എ സും നേടി. പരീക്ഷ എഴുതിയ 247 പേരില്‍ 243 പേരും വിജയിച്ചു എന്നത്് എടുത്ത് പറയേണ്ടതാണ്. സബ് ജില്ലയില്‍ നല്ല നേട്ടമാണിത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തുടക്കം മുതല്‍ തന്നെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാണ് പഠന നിലവാരമുയര്‍ത്തിയത് ഇവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത്തരത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് വിജയശതമാനത്തിലും കുട്ടികളിലെ എപ്ലസ് വര്‍ധനവിനും കാരണമായത്. മലപ്പുറം, പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശത്തെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. എ.പി അനുകൃഷ്ണ, എം. ആര്യ, പി.എം അക്ഷയ്, എം.കെ സ്വാതി, കെ.വി ശ്രീരാഗ്, ആഷിഖ് സുലൈമാന്‍, സര്‍ഫു ഷെറിന്‍ എന്നിവരാണ് ഫുള്‍ എപ്ലസ് നേടിയത്.
എം.ടിയുടെ കൂടല്ലൂര്‍ 97.26 ശതമാനം വിജയം നേടി. പത്താം ക്ലാസ് ആരംഭിച്ച വര്‍ഷം എസ്.എസ്.എല്‍.സിക്ക് നൂറ് ശതമാനം വിജയം നേടിയ ശേഷം വിജയശതമാനത്തില്‍ പിറകില്‍ പോയ സ്‌കൂള്‍ ഈ വര്‍ഷം നല്ല തിരിച്ച് വരവാണ് നടത്തിയത്. അധ്യാപക ക്ഷാമം നേരിടുന്ന സ്‌കൂളില്‍ അധ്യാപകരും പി.ടി.എയും കൂട്ടായ നടത്തിയ ശ്രമത്തിനാണ് ഇത്തവണ വിജയം കണ്ടത്. 71 പേര്‍ പരീക്ഷ എഴുതിയതില്‍ രണ്ട് വിദ്യാര്‍ത്ഥി തോറ്റതാണ് നൂറ് ശതമാനം എന്നത് കുറയാന്‍ കാരണമായത്. ഒരുവിദ്യാര്‍ഥിക്ക് ഔരു വിഷയത്തിലും മറ്റൊരു വിദ്യാര്‍ഥി രണ്ട് വിഷയത്തിലുമാണ് തോറ്റത്.
ശനി, ഞായര്‍, മറ്റ് പൊതു അവധിദിവസങ്ങളിലും ജനുവരി മുതല്‍ മാര്‍ച്ച് പരീക്ഷ കഴിയുന്നത് വരെ നൈറ്റ് ക്ലാസുകള്‍ വച്ചാണ് കുട്ടികളുടെ നിലവാരം ഉയര്‍ത്തിയത്. ആണ്‍കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുകയും പെണ്‍കുട്ടികളെ രാത്രി ഒന്‍പത് മണി വരെ പഠിപ്പിച്ച് പിന്നീട് രക്ഷിതാക്കള്‍ വന്ന് കൊണ്ടുപോകുകയുമാണ് ചെയ്തിരുന്നത്. സേ പരീക്ഷ എഴുതി നൂറ് ശതമാനമായി ഉയര്‍ത്താനുളള ശ്രമത്തിലാണിപ്പോള്‍.
ആലത്തൂര്‍: കെ.ഡി പ്രസേനന്‍ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യസ പദ്ധതി 'ദിശ' നല്‍കിയ കരുത്തില്‍ ആലത്തൂര്‍ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത് മുന്‍ വര്‍ഷത്തേതിനാക്കാള്‍ കൂടുതല്‍ പേരെ ഇത്തവണ വിജയിപ്പിക്കാനായി. സമ്പൂര്‍ണ എപ്ലസ് നേടിയവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞു. 87 പേരാണ് ഇത്തവണ സമ്പൂര്‍ണ എപ്ലസ് നേടിയത്. കഴിഞ്ഞ വര്‍ഷം നൂറുമേനി വിജയം കൊയ്ത വണ്ടാഴി സി.വി.എം സ്‌കൂള്‍ ഇത്തവണയും 10 സമ്പൂര്‍ണ എപ്ലസ് വിജയികളുടെ പിന്‍ബലത്തില്‍ നൂറുമേനി നിലനിര്‍ത്തി.
കഴിഞ്ഞ വര്‍ഷം 89 ശതമാനം വിജയമുണ്ടായിരുന്ന കിഴക്കഞ്ചേരി ജി.എച്ച്.എസ് 93.75 ശതമാനവും മംഗലംഡാം എല്‍.എം.എച്ച്.എസ് 97ല്‍ നിന്നും 99 ആയും ചിറ്റലംചേരി എം.എന്‍.കെ.എം 88ല്‍ നിന്നും 95 ആയും മുടപ്പല്ലൂര്‍ ജി.എച്ച്.എസ് 83ല്‍ നിന്നും 92 ആയും എരിമയൂര്‍ ജി.എച്ച്.എസ് 94ല്‍ നിന്നും 95 ആയും കുനിശ്ശേരി ജി.എച്ച്.എസ് 83ല്‍ നിന്നും 94 ആയും കുഴല്‍മന്ദം സി.എ ഹൈസ്‌കൂള്‍ 84ല്‍ നിന്നും 93 ആയും തേങ്കുറിശ്ശി ഗവ. സ്‌കൂള്‍ 81ല്‍ നിന്നും 84 ആയും വിജയശതമാനം ഉയര്‍ത്തി 94 ശതമാനം വിജയമാണ് കുഴല്‍ മന്ദം ഗവ. ഹൈസ്‌കൂളിനുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ എ.എസ്.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനമായ 93ല്‍ നിന്നും 95 ആയും പെണ്‍ പള്ളിക്കൂടം ആലത്തൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 94 ശതമാനം വിജയം നിലനിര്‍ത്തുകയും ചെയ്തു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് എസ്.എസ്.എല്‍.സി വിജയത്തില്‍ നൂറുമേനി. അട്ടപ്പാടിയിലെ നാലു സ്‌കൂളുകളുള്‍പ്പെടെയാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്.
പാലക്കാട് റവന്യു ജില്ലയിലും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലും നൂറുമേനി വിജയത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പരീക്ഷ എഴുതിയ 436 പേരും വിജയിച്ചു. ഇതില്‍ 31 സമ്പൂര്‍ണ എപ്ലസുകാരുമുണ്ട്.
ചങ്ങലീരി ഇര്‍ഷാദ് ഹൈസ്‌കൂള്‍ 56 പേരും വിജയിച്ചപ്പോള്‍ 14 സമ്പൂര്‍ണ എപ്ലസുകാരുമുണ്ട്. തുടര്‍ച്ചയായി പതിനാലാം തവണയാണ് ഇര്‍ഷാദ് ഹൈസ്‌കൂള്‍ നൂറുമേനി കൊയ്യുന്നത്. മണ്ണാര്‍ക്കാട് എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 177 പേര്‍ പരീക്ഷ എഴുതി 69 സമ്പൂര്‍ണ എപ്ലസ് നേടി നൂറുശതമാനം വിജയം നേടി. പൊമ്പ്ര പി.പി.ടി എം.ച്ച്.എസ് പരീക്ഷ എഴുതിയ 73 പേരും വിജയിച്ചു. പാലക്കയം കാര്‍മല്‍ എച്ച്.എസില്‍ 67, വടശ്ശേരിപുറം ജി.എച്ച്.എസില്‍ 67, വട്ടമണ്ണപ്പുറം എം.ഇ.എസ് കെ.ടി.എം 17, മാണിക്കപ്പറമ്പ് എച്ച്.എസ് 57, പെരിമ്പടാരി എന്‍.എസ്.എസ്.എച്ച്.എസ് 10 പേരും, അട്ടപ്പാടിയിലെ എം.ആര്‍.എസ്.എച്ച്.എസ് 35, ചിണ്ടേക്കി എ.എ.എച്ച്.എസ് 30, മട്ടത്തുകാട് ജി.ടി.എച്ച്.എസ്.എസ് 18, ബദനി വട്ടലക്കി 15 എന്നിങ്ങനെയാണ് നൂറുമേനി വിജയിച്ചത്.
നൂറുമേനി വിജയം കൂടാതെ തലനാരിഴക്ക് നൂറുമേനി നഷ്ടപ്പെട്ട സ്‌കൂളുകളുമുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസ്, കെ.ടി.എം എച്ച്.എസ്, നെച്ചുളളി ജി.എച്ച്.എസ്, കാരാകുര്‍ശ്ശി ജി.വി.എച്ച്.എസ്.എസ്, തച്ചമ്പാറ ഡി.ബി.എച്ച്.എസ്.എസ്, പളളിക്കുറിപ്പ് ശബരി, കരിമ്പ ജി.വി.എച്ച്.എസ്.എസ് എന്നിവയാണ് ഒന്നോ രണ്ടോ കുട്ടകളുടെ പരാജയത്തില്‍ നൂറുശതമാനം വിജയം നഷ്ടപ്പെട്ടത്.മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലക്ക് 97.27 ശതമാനമാണ് വിജയം. 9,582 പേര്‍ പരീക്ഷ എഴുതിപ്പോള്‍ 9,320 പേരും വിജയിച്ചു.
പട്ടാമ്പി: ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമ്പൂര്‍ഇ എപ്ലസ് തിളക്കം. പതിനെട്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. സ്‌കൂളില്‍ എസ്.എസ്.എല്‍.സി ആരംഭിച്ചത് മുതല്‍ ഇതു വരെയും നൂറ്് ശതമാനം വിജയം കൈവരിക്കാനായതില്‍ തികഞ്ഞ ചാരിതാര്‍ഥ്യം ഉണ്ടെന്നു മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.ം 95 ആയും പെണ്‍ പള്ളിക്കൂടം ആലത്തൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 94 ശതമാനം വിജയം നിലനിര്‍ത്തുകയും ചെയ്തു.
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് എസ്.എസ്.എല്‍.സി വിജയത്തില്‍ നൂറുമേനി. അട്ടപ്പാടിയിലെ നാലു സ്‌കൂളുകളുള്‍പ്പെടെയാണ് നൂറുമേനി വിജയം കരസ്ഥമാക്കിയത്.
പാലക്കാട് റവന്യു ജില്ലയിലും മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലും നൂറുമേനി വിജയത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പരീക്ഷ എഴുതിയ 436 പേരും വിജയിച്ചു. ഇതില്‍ 31 സമ്പൂര്‍ണ എപ്ലസുകാരുമുï്.
ചങ്ങലീരി ഇര്‍ഷാദ് ഹൈസ്‌കൂള്‍ 56 പേരും വിജയിച്ചപ്പോള്‍ 14 സമ്പൂര്‍ണ എപ്ലസുകാരുമുï്. തുടര്‍ച്ചയായി പതിനാലാം തവണയാണ് ഇര്‍ഷാദ് ഹൈസ്‌കൂള്‍ നൂറുമേനി കൊയ്യുന്നത്. മണ്ണാര്‍ക്കാട് എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 177 പേര്‍ പരീക്ഷ എഴുതി 69 സമ്പൂര്‍ണ എപ്ലസ് നേടി നൂറുശതമാനം വിജയം നേടി. പൊമ്പ്ര പി.പി.ടി എം.ച്ച്.എസ് പരീക്ഷ എഴുതിയ 73 പേരും വിജയിച്ചു. പാലക്കയം കാര്‍മല്‍ എച്ച്.എസില്‍ 67, വടശ്ശേരിപുറം ജി.എച്ച്.എസില്‍ 67, വട്ടമണ്ണപ്പുറം എം.ഇ.എസ് കെ.ടി.എം 17, മാണിക്കപ്പറമ്പ് എച്ച്.എസ് 57, പെരിമ്പടാരി എന്‍.എസ്.എസ്.എച്ച്.എസ് 10 പേരും, അട്ടപ്പാടിയിലെ എം.ആര്‍.എസ്.എച്ച്.എസ് 35, ചിïേക്കി എ.എ.എച്ച്.എസ് 30, മട്ടത്തുകാട് ജി.ടി.എച്ച്.എസ്.എസ് 18, ബദനി വട്ടലക്കി 15 എന്നിങ്ങനെയാണ് നൂറുമേനി വിജയിച്ചത്.
നൂറുമേനി വിജയം കൂടാതെ തലനാരിഴക്ക് നൂറുമേനി നഷ്ടപ്പെട്ട സ്‌കൂളുകളുമുï്. മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ്.എസ്, കെ.ടി.എം എച്ച്.എസ്, നെച്ചുളളി ജി.എച്ച്.എസ്, കാരാകുര്‍ശ്ശി ജി.വി.എച്ച്.എസ്.എസ്, തച്ചമ്പാറ ഡി.ബി.എച്ച്.എസ്.എസ്, പളളിക്കുറിപ്പ് ശബരി, കരിമ്പ ജി.വി.എച്ച്.എസ്.എസ് എന്നിവയാണ് ഒന്നോ രïോ കുട്ടകളുടെ പരാജയത്തില്‍ നൂറുശതമാനം വിജയം നഷ്ടപ്പെട്ടത്.മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലക്ക് 97.27 ശതമാനമാണ് വിജയം. 9,582 പേര്‍ പരീക്ഷ എഴുതിപ്പോള്‍ 9,320 പേരും വിജയിച്ചു.
പട്ടാമ്പി: ഓങ്ങല്ലൂര്‍ അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് സമ്പൂര്‍ഇ എപ്ലസ് തിളക്കം. പതിനെട്ടാം തവണയാണ് സ്‌കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. സ്‌കൂളില്‍ എസ്.എസ്.എല്‍.സി ആരംഭിച്ചത് മുതല്‍ ഇതു വരെയും നൂറ്് ശതമാനം വിജയം കൈവരിക്കാനായതില്‍ തികഞ്ഞ ചാരിതാര്‍ഥ്യം ഉïെന്നു മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  9 minutes ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  an hour ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  2 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago