HOME
DETAILS
MAL
നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
ADVERTISEMENT
backup
March 12 2017 | 00:03 AM
കണ്ണൂര്‍: നഗരത്തിലെ ഓവുചാലുകളില്‍ നിന്നു കടുത്തദുര്‍ഗന്ധം വമിക്കുന്നു. ഇതുകാരണം പലയിടങ്ങളിലും മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് വഴിയാത്രക്കാര്‍. തെക്കിബസാര്‍, പ്ലാസ, കാല്‍ടെക്സ്, പഴയബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഓവുചാലുകളിലെ സ്ലാബുകള്‍ക്കിടയില്‍ നിന്നു കടുത്ത ദുര്‍ഗന്ധമാണ് വമിക്കുന്നത്. ജില്ലയിലെ ചില ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ നിന്നു അഴുക്കുവെള്ളം ഇതിലേക്കാണ് തുറന്നുവിടുന്നത്. കക്കൂസ് മാലിന്യത്തിന്റെ പൈപ്പുകള്‍ പലയിടങ്ങളിലും ഓവുചാലുമായി ബന്ധിതമാണ്. വൈകുന്നേരമാണ് തെക്കിബസാറില്‍ ആശുപത്രി മാലിന്യം തുറന്നുവിടുന്നത്. ഈ സമയത്ത് അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു. നഗരത്തിലെ തട്ടുകടകളും ഹോട്ടലുകളും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ഓവുചാലിനരികെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്സ്
Football
• a minute agoനബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല
uae
• 17 minutes agoനബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം
uae
• 24 minutes agoകെജ്രിവാള് ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 43 minutes agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 43 minutes agoമത വിദ്യാഭ്യാസം സാംസ്കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• an hour agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• an hour agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• an hour agoപോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'
National
• an hour agoവയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം
Kerala
• 2 hours agoADVERTISEMENT