HOME
DETAILS
MAL
ചലചിത്രോത്സവം ഇന്ന് സമാപിക്കും
backup
March 12 2017 | 00:03 AM
കാസര്‍കോട്: ജില്ലാ ഭരണകൂടം നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടറേറ്റ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ സഹകരണത്തോടെ കാഞ്ഞങ്ങാട് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ദേശീയ ചലചിത്രോത്സവം ഇന്ന് വൈകുന്നേരം അഞ്ചിനു സമാപിക്കും. സമാപന സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."