HOME
DETAILS

റബര്‍ ബോര്‍ഡ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

  
backup
March 12 2017 | 22:03 PM

%e0%b4%b1%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5



ഇരിട്ടി: കേരളത്തിലെ റബര്‍ ബോര്‍ഡ് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി  ഓഫിസ് കണ്ണൂരില്‍ ആരംഭിക്കണമെന്നും എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു)ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാടത്തില്‍ ഫെറോന ഓഡിറ്റോറിയത്തില്‍ പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി യു തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ടി കൃഷ്ണന്‍ അധ്യക്ഷനായി. പി മാധവന്‍, എം.വി പത്മനാഭന്‍ എന്നിവര്‍ രക്തസാക്ഷി അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി  പി മാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.വി ഗോവിന്ദന്‍, മുരളീധരന്‍ കൈതേരി, ടി കൃഷ്ണന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു. എന്‍.വി ചന്ദ്രബാബു, എന്‍.ഐ സുകുമാരന്‍, എന്‍ അശോകന്‍, വൈ.വൈ മത്തായി, അഡ്വ.വിനോദ്കുമാര്‍ സംസാരിച്ചു.
ഭാരവാഹികള്‍: ടി കൃഷ്ണന്‍(പ്രസിഡന്റ്), കെ.സി കുഞ്ഞിരാമന്‍,കെ സുധാകരന്‍ നായര്‍(വൈസ്.പ്രസി), പി മാധവന്‍ (സെക്രട്ടറി)സി.ടി അനീഷ്, മുരളീധരന്‍ കൈതേരി(സെക്രട്ടറിമാര്‍)എം.വി പത്മനാഭന്‍(ട്രഷറര്‍).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago