HOME
DETAILS

ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വമ്പന്‍ അവസരം; റിസപ്ഷനിസ്റ്റ് മുതല്‍ മെഡിക്കല്‍ ഓഫീസര്‍ വരെ; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
April 09 2024 | 06:04 AM

recruitment in all india institute of ayurvedha

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയൂര്‍വേദയുടെ ഓഫീസില്‍ പഞ്ചകര്‍മ ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ലാബ് അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (BECIL) വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നുകൂടിയാണ് അപേക്ഷ നല്‍കാന്‍ സാധിക്കുക (04-09-2024). 

തസ്തിക

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയൂര്‍വേദയുടെ ഓഫീസില്‍ - മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, വാര്‍ഡ് അറ്റന്‍ഡര്‍, പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, പഞ്ചകര്‍മ പരിചാരകന്‍, ലാബ് അറ്റന്‍ഡന്റ്, പബ്ലിക് റിലേഷന്‍ ഓഫീസര്‍, ഒ.ടി ടെക്‌നീഷ്യന്‍, ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍, മ്യൂസിയം സൂക്ഷിപ്പുകാരന്‍, ഐ.ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രറി ഓഫീസര്‍, റിസപ്ഷനിസ്റ്റ്, ഹെല്‍പ് ഡെസ്‌ക് റിഷപ്ഷനിസ്റ്റ് എന്നീ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. 

ഒഴിവ്

മെഡിക്കല്‍ ഓഫീസര്‍ = 4

ഫാര്‍മസിസ്റ്റ് = 2

വാര്‍ഡ് അറ്റന്‍ഡര്‍ = 2

പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ = 10

സ്റ്റാഫ് നഴ്‌സ് = 10

പഞ്ചകര്‍മ പരിചാരകന്‍ = 7

ലാബ് അറ്റന്‍ഡന്റ് = 6 

പബ്ലിക് റിലേഷന്‍ ഓഫീസര്‍ = 1

ഒ.ടി ടെക്‌നീഷ്യന്‍ = 1

ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ = 2

മ്യൂസിയം സൂക്ഷിപ്പുകാരന്‍ = 2 

ഐ.ടി അസിസ്റ്റന്റ് = 2

അസിസ്റ്റന്റ് ലൈബ്രറി ഓഫീസര്‍ = 1 

റിസപ്ഷനിസ്റ്റ് = 2 

ഹെല്‍പ് ഡെസ്‌ക് റിഷപ്ഷനിസ്റ്റ് = 2 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി - 885 രൂപ 

എസ്.സി, എസ്.ടി - 531 രൂപ

എക്‌സ് സര്‍വീസ്‌മെന്‍  885 രൂപ

സ്ത്രീകള്‍ - 885 രൂപ

ഇഡബ്ല്യൂഎസ്, പി.എച്ച് - 531 രൂപ

അപേക്ഷിക്കുന്ന ഓരോ അധിക പോസ്റ്റിനും അധിക ഫീസ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.becil.com സന്ദര്‍ശിക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  25 days ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  25 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago