HOME
DETAILS
MAL
എം.എല്‍.എ ഫണ്ട് അനുവദിച്ചു
backup
May 07 2018 | 07:05 AM
കല്‍പ്പറ്റ: സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മുട്ടില്‍ പഞ്ചായത്തിലെ പരിയാരം ജി.എച്ച്.എസില്‍ കംപ്യൂട്ടര്‍ ലാബിന് മൂന്ന് ലക്ഷം രൂപയും വൈത്തിരി പഞ്ചായത്തിലെ വൈത്തിരി എച്ച്.ഐ.എം.യു.പി സ്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം തയാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."