HOME
DETAILS
MAL
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു
backup
June 23 2016 | 19:06 PM
ഗൂഡല്ലൂര്‍: ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ജീപ്പ് ഡ്രൈവര്‍ മസിനഗുഡി സ്വദേശി മഹേഷ് (28) അത്ഭുതകരമായി രക്ഷപ്പെട്ടു. ഊട്ടി-മേട്ടുപാളയം ദേശീയ പാതയിലെ എം ജി കോളനിയിലാണ് അപകടം. മേട്ടുപാളയത്തില്‍ നിന്ന് മസിനഗുഡിയിലേക്ക് വരികയായിരുന്ന ജീപ്പാണ് നിയന്ത്രണം 150 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഇയാള്‍ തനിച്ചാണ് ജീപ്പില്‍ യാത്ര ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."