HOME
DETAILS

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

  
October 13, 2024 | 4:05 PM

Baja Challenge 2nd Season Dates Announced

അബൂദബി:അബൂദബി  ബാജ ചാലഞ്ച് രണ്ടാം സീസണിന്റെ തീയതികൾ സംബന്ധിച്ച് അബൂദബി സ്പോർട്സ് കൗൺസിൽ പ്രഖ്യാപനം നടത്തി. 2024 ഒക്ടോബർ 12-ന് അബൂദബി മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ നാല് ഘട്ടങ്ങളിലായാണ് നടത്തുന്നത്. 2024 ഒക്ടോബർ 12 മുതൽ 2025 ഏപ്രിൽ 12 വരെ ​ഘട്ടം,ഘട്ടമായി നടത്തുന്നതാണ്.

എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി ചേർന്ന് സംയുക്തമായാണ് അബൂദബി സ്പോർട്സ് കൗൺസിൽ ബാജ ചാലഞ്ച്
 സംഘടിപ്പിക്കുന്നത്. അബൂദബിയിൽ വെച്ചാണ് ഈ നാല് റൗണ്ട് റേസുകളും നടത്തുന്നത്.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ റൗണ്ട് ഒന്ന്, രണ്ട് റേസുകൾ സംഘടിപ്പിക്കുന്നത്. സീസണിലെ മൂന്നാം റേസ് 2025 ജനുവരിയിലും, നാലാം റേസ് 2025 ഏപ്രിലിലും നടക്കുന്നതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  8 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  8 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  8 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  8 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  8 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  8 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  8 days ago
No Image

കോഴിക്കോട് അഞ്ച് വയസ്സുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; അമ്മ പൊലിസ് കസ്റ്റഡിയിൽ

crime
  •  8 days ago
No Image

സഞ്ചാരികൾക്കും പ്രദേശവാസികൾക്കും ഒരുപോലെ ആശ്വാസം; അൽ അവീർ ടൂറിസ്റ്റ് ക്യാമ്പുകളിലേക്ക് പുതിയ റോഡ് തുറന്ന് ആർടിഎ

uae
  •  8 days ago
No Image

ഞാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ കളിക്കാനാണ്: മാഴ്‌സലോ

Football
  •  8 days ago