
ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

ദുബൈ: തുറന്ന് പ്രവർത്ത മാരംഭിക്കാൻ മൂന്നു ദിവസം ശേഷിക്കെ, ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഓൺ ലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോം സജീവമാക്കി. സന്ദർശകർക്ക് ഇപ്പോൾ പ്രവേശന പാസുകൾ വാങ്ങാം. എൻട്രി ടിക്കറ്റുകൾ 25 ദിർഹം മുതൽ ഗ്ലോബൽ വില്ലേ ജിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.globalvillage.ae) ഇപ്പോൾ ലഭ്യമാണ്. ഇത് മുൻ സീസണിലെ നിരക്കുകളിൽ നിന്നുള്ള വർധനയെ അടയാളപ്പെടുത്തുന്നു. ഗ്ലോബൽ വില്ലജിന്റെ 29-ാമത് സീസൺ ഈ മാസം 16ന് ബുധനാഴ്ചയാണ് തുറക്കുന്നത്. പുതിയ 'റസ്റ്ററന്റ്റ് പ്ലാസ'യും മൂന്ന് സാംസ്കാരിക പവലിയനുകളും ജനപ്രിയ ഫെസ്റ്റിവൽ പാർക്കിലടങ്ങുന്നു.
പുതിയ നിരക്കുകൾ ഇപ്രകാരം
• പ്രതിവാര ടിക്കറ്റിന് 25 ദിർഹം (പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ ഉപയോഗിക്കാം).
• 30 ദിർഹം: ഏത് ദിവസവും ഉപയോഗിക്കാം.
• കഴിഞ്ഞ സീസണിൽ പ്രവൃ ത്തി ദിവസത്തെ ടിക്കറ്റുകൾ ക്ക് ഓരോന്നിനും 22.50 ദിർഹ മും എനിഡേ പാസുകൾക്ക് 27 ദിർഹമുമായിരുന്നു നിരക്ക്.
• 3 വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65വയസ്സിനുമുകളിലുള്ളവർക്കും നിശ്ചയ ദാർഢ്യ(ഭിന്ന ശേഷി) ക്കാർക്കും പ്രവേശനം ഇപ്പോ ഴും സൗജന്യമാണ്.
സമയക്രമം
ഗ്ലോബൽ വില്ലേജിന്റെ ഈ സീസൺ 2024 ഒക്ടോബർ 16 മുതൽ 2025 മെയ് 11 വരെയാണ്. പാർക്കിന്റെ പ്രവർത്തന സമയം ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം 4 മുതൽ 12 വരെയും; വ്യാഴം മുതൽ ശനി വരെ വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെയുമാണ്. ചൊവ്വ (പൊതു അവധി ദിനങ്ങൾ ഒഴികെ) കുടുംബങ്ങൾക്കും ദമ്പതികൾക്കും സ്ത്രീകൾക്കും മാത്രമായി നീക്കി വച്ചിരിക്കുന്നു.
ഈ സീസണിലെ പുതിയവ
ജനപ്രിയമായ റെയിൽവേ മാർക്കറ്റും ഫ്ലോട്ടിംഗ് മാർക്കറ്റും പുതിയ ഡിസൈൻ ആശയങ്ങളുമായി വീണ്ടും തുറക്കും. അതേ സമയം ഫിയസ്റ്റ സ്ട്രീറ്റിൽ ഇരട്ട നിലകളുള്ള സ്ട്രീറ്റ് കിയോസ്കുകളുണ്ടാകും. കാർണിവൽ ഫൺഫെയർ ഏരിയയ്ക്ക് അടുത്തുള്ള 'റസ്റ്ററന്റ് പ്ലാസ' ഭക്ഷണ പ്രിയർ നഷ്‌ടപ്പെടുത്തരുതാത്തതാണ്. തത്സമയ ഷോകളും പ്രകടനങ്ങളും ആസ്വദിച്ച് അതിഥികൾക്ക് വൈവിധ്യമാർന്ന പാചക രീതികൾ ആസ്വദിക്കാൻ കഴിയുന്ന രണ്ട് നിലകളുള്ള 11 റസ്റ്ററന്റുകളെ ഇത്തവണ അവതരിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• 11 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 11 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 11 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 11 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 11 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 11 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 11 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 11 days ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• 11 days ago
'ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 11 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 11 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 11 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 11 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 11 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 11 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 11 days ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 11 days ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• 11 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 11 days ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 11 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 11 days ago