HOME
DETAILS

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

  
October 13 2024 | 17:10 PM

518 kg Cocaine Seized from Thailand at Indian Port

ഡല്‍ഹി: ഡല്‍ഹി പൊലിസിന്റെ ലഹരി വേട്ട തുടരുന്നു. ഗുജറാത്ത് പൊലിസും ഡല്‍ഹി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 5000 കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി. തായ്‌ലാന്‍ഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിക്കാനായി കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തില്‍ വച്ച് പിടികൂടിയത്.

13,000 കോടി രൂപയുടെ ലഹരി മരുന്നാണ് രണ്ടാഴ്ചക്കിടെ ഡല്‍ഹി പൊലിസ് പിടികൂടിയത്. 1289 കിലോ കൊക്കെയിന്‍ ആണ് രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തിട്ടുള്ളത്. നേരത്തെ രമേഷ് നഗറില്‍ നിന്ന് ഡല്‍ഹി പൊലിസിന്റെ പ്രത്യേക സെല്‍ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. എന്നാല്‍ പ്രതികള്‍ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്‌നെന്നും പൊലിസ് വ്യക്തമാക്കുന്നു.

Indian authorities confiscate 518 kg of cocaine worth crores, smuggled from Thailand, in a major narcotics bust, highlighting intensified efforts to curb international drug trafficking.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  a day ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  a day ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  a day ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  a day ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  a day ago