HOME
DETAILS
MAL
പയ്യന്നൂര്‍ മണ്ഡലത്തില്‍ 71 ലക്ഷം രൂപയുടെ പ്രവൃത്തികള്‍
backup
March 13 2017 | 20:03 PM
പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലത്തിലെ ഓവുചാല്‍, കലുങ്ക് തുടങ്ങിയവ നവീകരിക്കുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി 71 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി കൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. പയ്യന്നൂര്‍ അമ്പലത്തറ കാനായി മണിയറ വയല്‍ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണം( 25 ലക്ഷം), തൃക്കരിപ്പൂര്‍-മാത്തില്‍ റോഡ്( 3 ലക്ഷം), ആലപ്പടമ്പ്‌പേരൂല്‍-മാതമംഗലം റോഡ് കള്‍വര്‍ട്ട്(18 ലക്ഷം), പുറക്കുന്ന്-പേരൂല്‍-കാനായി-നരീക്കാംവള്ളി റോഡ് ഡ്രൈനേജ് നിര്‍മാണം(25 ലക്ഷം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."