HOME
DETAILS

കറന്‍സിരഹിത ഇടപാട്: ഡിജിധന്‍ മേള സംഘടിപ്പിച്ചു

  
backup
March 13 2017 | 21:03 PM

%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf


കാസര്‍കോട്: കലക്ടര്‍ കെ. ജീവന്‍ബാബു നടത്തിയ ജനസമ്പര്‍ക്ക പരിപാടി 'സമക്ഷം 2017'നോടനുബന്ധിച്ച് കറന്‍സിരഹിത ഇടപാടുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ഡിജിധന്‍ മേള സംഘടിപ്പിച്ചു. കറന്‍സിരഹിത ഇടപാടുകള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ച ലളിതമായ വഴികള്‍ ജനങ്ങളിലെത്തിക്കുന്നതിനാണ് മേള സംഘടിപ്പിച്ചത്.
മേളയില്‍ ഐ.ടി മിഷന്‍, അക്ഷയ (ആധാര്‍, ബാങ്കിങ് കിയോസ്‌ക്, മറ്റു അക്ഷയ സേവനങ്ങള്‍), എന്‍.ഐ.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബി.എസ്.എന്‍.എല്‍, ബാങ്കുകള്‍ (എസ്.ബി.ഐ, എസ്.ബി.ടി, കെ.ജി.ബി, സിന്‍ഡിക്കേറ്റ് ബാങ്ക്), ശുചിത്വ മിഷന്‍, ജിയോ തുടങ്ങിയ കൗണ്ടറുകളുണ്ടായിരുന്നു. ബി.എസ്.എന്‍.എല്‍ ത്രീജി സിം കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പെട്രോകാര്‍ഡ് നല്‍കി.
കൗണ്ടറുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago