HOME
DETAILS

കറന്റ് അഫയേഴ്സ്-29-10-2024

  
Web Desk
October 29, 2024 | 6:07 PM

Current Affairs-29-10-2024

1.ഡോങ് ഫെങ്-26 മിസൈൽ വികസിപ്പിച്ച രാജ്യം?

ചൈന

2.ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡൻ്റിന് ഇന്ത്യൻ പ്രധാനമന്ത്രി സമ്മാനിച്ചത് ഏത് പരമ്പരാഗത പെയിൻ്റിംഗാണ്?

സൊഹ്രായ് പെയിൻ്റിംഗ്


3.ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഗ്രോത്ത് ഇനീഷ്യേറ്റീവിൽ (DiGi Framework)  ഒപ്പുവെച്ച രാജ്യങ്ങൾ ഏതെല്ലാം?

യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ

4.ബോർഡോയിബാം-ബിൽമുഖ് പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

അസം

5.വേൾഡ് ജസ്റ്റിസ് പ്രോജക്ട് പുറത്തിറക്കിയ റൂൾ ഓഫ് ലോ സൂചിക 2024-ൽ ഇന്ത്യയുടെ റാങ്ക് എത്രയാണ്?

79th



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  2 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  2 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  2 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  2 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  2 days ago