HOME
DETAILS
MAL
ബേപ്പൂര്‍ മേഖലാ മഹല്ല് സംഗമം
backup
March 13 2017 | 21:03 PM
കോഴിക്കോട്: സുന്നി മഹല്ല് ഫെഡറേഷന്‍ ബേപ്പൂര്‍ മേഖല മഹല്ല് സംഗമം ഇന്ന് വൈകീട്ട് ഏഴിന് അരക്കിണര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."