HOME
DETAILS
MAL
വീട് ആക്രമണം; 'പ്രതികളെ പിടികൂടണം'
backup
March 13 2017 | 22:03 PM
വടകര: യൂത്ത് ലീഗ് പുതുപ്പണം കറുകയില്‍ ശാഖാ സെക്രട്ടറി സജീര്‍ സി.കെയുടെ വീട് അക്രമിച്ച കേസില്‍ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് വടകര മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. അക്ബര്‍ കെ.സി, റഫീഖ് പി.ടി.കെ, അഫ്സല് പി.കെ.സി, ദിഹാര്‍ സി, ആശിര് വടകര, അഷ്റഫ് പി.പി സംസാരിച്ചു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കറുകയില്‍ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.ടി ഇബ്രാഹിം അധ്യക്ഷനായി. പി.എം മുസ്തഫ, എ.കെ നൗഷാദ്, സുബുലുസ്സലാം, ഫിറോസ് മാസ്റ്റര്‍, വി.എം മുബശ്ശിര്‍, റഫീഖ് മാസ്റ്റര്‍, നാറാത്ത് നാസര്‍, റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."