HOME
DETAILS
MAL
ബജറ്റ് അവതരിപ്പിച്ചു
backup
March 15 2017 | 18:03 PM
മങ്കൊമ്പ്: വെളിയനാട് ഗ്രാമപഞ്ചായത്തിന്റെ 2017 - 18 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വത്സമ്മ പുലിക്കൂട്ടില്‍ അവതരിപ്പിച്ച ബജറ്റ് കാര്‍ഷിക മേഖല, പാര്‍പ്പിട നിര്‍മാണം, നവകേരളാ മിഷന് പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. 9,84,39439 രൂപ വരവും, 9,60,04000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 24,35,439 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."