HOME
DETAILS

മുട്ടക്കോഴികളെ വിതരണം ചെയ്തതില്‍ അപാകതയെന്ന്

  
backup
March 15 2017 | 18:03 PM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9a%e0%b5%86

പൂച്ചാക്കല്‍: ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തതില്‍ അപാകത. പാണാവള്ളി ഗ്രാമപഞ്ചത്തിലെ ഗുണഭോക്തൃ ലിസ്റ്റിലുള്ള ബി.പി.എല്‍ കുടുംബങ്ങള്‍ക്കാണ് മുട്ടക്കൊഴികളെ വിതരണം ചെയ്തത്.
മൃഗാശുപത്രി അധികൃതര്‍ വഴി ബുധനാഴ്ച പഞ്ചായത്ത് കമ്യുണിറ്റി ഹാളിലായിരുന്ന വിതരണം നടത്തിയത്. വിതരണം സംബന്ധിച്ച് ഗുണഭോക്താക്കളെ മുന്‍ കൂട്ടി വിവരം അറിയിച്ചില്ലെന്ന പരാതിയുണ്ട്. ഗുണഭോക്തൃ വിഹിതവും ബിപിഎല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നിരവധി പേര്‍ എത്തിയെങ്കിലും മുട്ടക്കോഴി ലഭിക്കാതെ മടങ്ങുകയായിരുന്നു. ബി.പി.എല്‍ സര്‍ഫിക്കറ്റ് സാക്ഷ്യപ്പെടത്തി ഗുണഭോക്തൃവിഹിതം അടക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു.ഇത് പാണാവള്ളി മൃഗാശുപത്രിലാണ് നല്‍കേണ്ടിയിരുന്നത് എന്നാല്‍ ഈ വിവരമാണ് ഗുണഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാതിരുന്നത്. മുട്ടക്കോഴി വാങ്ങാന്‍ എത്തിയവരും വിതരണക്കാരും തമ്മില്‍ വാഗ്വാദം ഉണ്ടായി. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡു കളിലേക്കുമുള്ള വിതരണം ഒറ്റ ദിവസമാതിനാല്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  5 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  5 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago