HOME
DETAILS
MAL
അപേക്ഷ ക്ഷണിച്ചു
backup
March 15 2017 | 19:03 PM
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നതിന് വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളളവര്‍ മാര്‍ച്ച് 20ന് രാവിലെ 11ന് വാക്ഇന്‍ഇന്റര്‍വ്യൂവിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുമായി സൂപ്രണ്ടിന്റെ ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."