HOME
DETAILS

കിണര്‍ വൃത്തിയാക്കുന്നതിനിടെ അപകടം:ഉള്ളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

  
backup
March 15 2017 | 21:03 PM

%e0%b4%95%e0%b4%bf%e0%b4%a3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4


ആറ്റിങ്ങല്‍:കിണര്‍ വൃത്തിയാക്കുന്നതിനിടെ , ചെളി നിറച്ച ബക്കറ്റ് തലയില്‍ വീണ് പരുക്കേറ്റ് അബോധാവസ്ഥയിലായ തൊഴിലാളിയെ  ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. മേല്‍കടയ്ക്കാവൂര്‍ പഴഞ്ചിറ വീട്ടില്‍ സജീവാണ്(34) കിണറിനുള്ളില്‍ കുടുങ്ങിയത്.
ചെറുവള്ളിമുക്ക് പാവൂര്‍ക്കോണം ഷംനാദിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍  സജിത് ലാല്‍, അനീഷ്, ദിനേശ്, നാരായണന്‍ നായര്‍, ബാഹുലേയന്‍ നായര്‍ , ഫയര്‍ ഡ്രൈവര്‍ ഷമ്മി, മെക്കാനിക് ഷാജി എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജീവ്  അപകട നില തരണം ചെയ്തതായി അറിയുന്നു.ചെളി നിറച്ച തൊട്ടി വലിച്ചു കയറ്റുന്നതിനിടെ കൈവിട്ട്കിണറ്റിലുള്ളില്‍ നില്‍ക്കുകയായിരുന്ന സജീവിന്റെ തലയില്‍ പതിയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  14 days ago