HOME
DETAILS
MAL
പമ്പ് ഹൗസ് ഹെല്‍പര്‍ നിയമനം
backup
June 25 2016 | 01:06 AM
പാലക്കാട്: ജില്ലാ ആശൂപത്രിയില്‍ പമ്പ് ഹൗസ് ഹെല്‍പ്പറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അംഗീകൃത പ്ലമ്പര്‍, ഇലക്ട്രിക്കല്‍ ടേഡ്‌കോഴ്‌സ് പാസ്സായവരും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18-40 നുമിടയില്‍ താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുന്‍പാകെ ജനുവരി 28ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍ : 0491 2533327.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."