HOME
DETAILS
MAL
ദര്‍ഘാസ് ക്ഷണിച്ചു
backup
June 25 2016 | 02:06 AM
കൊല്ലം: ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ മുഖത്തല പകല്‍വീട്ടിലെ രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂലൈ എട്ടിന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0474 2740166.
ടെണ്ടര്‍ ക്ഷണിച്ചു
കൊല്ലം: ഇത്തിക്കര ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് വാഹനം വാടകക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലായ് ഏഴുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഇത്തിക്കര ബ്ലോക്ക് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ് ഓഫിസില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."