HOME
DETAILS
MAL
റാഞ്ചി ടെസ്റ്റ്: ആസ്‌ത്രേലിയക്ക് ബാറ്റിങ്
backup
March 16 2017 | 05:03 AM
റാഞ്ചി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആസ്‌ത്രേലിയക്ക് ബാറ്റിങ്. ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നാലു ടെസ്റ്റുകളുള്ള പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതെ ജയിച്ചു നില്‍ക്കുകയാണ് ഇരു ടീമുകളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."