HOME
DETAILS

ഇ.എം.എസ് ചരമവാര്‍ഷികം

  
backup
March 16, 2017 | 6:32 PM

%e0%b4%87-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b4%82


കൊല്ലം: ചവറ തെക്കുംഭാഗം ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റി(കാസ്‌ക്കറ്റ്)യുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസിന്റെ 19-ാം ചരമവാര്‍ഷികം 19ന് ആചരിക്കുമെന്ന് പ്രസിഡന്റ് ആര്‍ ഷാജി ശര്‍മ്മ,സെക്രട്ടറി സി ശശിധരന്‍, ഭാരവാഹികളായ ടി ചന്ദ്രന്‍പിള്ള, വി രഘുനാഥന്‍പിള്ള, ജെ മൈക്കിള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 രാവിലെ 8.30ന് നടയ്ക്കാവിലെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, 10മുതല്‍ തെക്കുംഭാഗം സി.എച്ച്.സിയില്‍ സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയക്യാമ്പ് തുടങ്ങിയവ നടക്കും.  പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. എം.ജി പിള്ള ക്യാമ്പിന് നേതൃത്വം നല്‍കും.
വൈകിട്ട് അഞ്ചിന് നടയ്ക്കാവില്‍ ചേരുന്ന അനുസ്മരണസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മന്ത്രി ഡോ. ബൈജു സേനാധിപന്  ഇ.എം.എസ് പുരസ്‌ക്കാരം സമ്മാനിക്കുകയും ഡോ.എം.ജി പിള്ളയെ ആദരിക്കുകയും ചെയ്യും.
എം.എല്‍.എമാരായ എന്‍ വിജന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ഇ.എം.എസിന്റെ മകള്‍ ഇ.എം രാധ, സി.പി.എം ഏര്യാ സെക്രട്ടറി ടി മനോഹരന്‍,തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്റ് പി അനില്‍കുമാര്‍, എന്‍ നീലാംബരന്‍,ഷാജി എസ് പള്ളിപ്പാടന്‍,സി.ആര്‍ സുഗതന്‍,കെ സുശീല,സി ശശിധരന്‍,കെ പ്രതീപകുമാരന്‍പിള്ള,ജി സുന്ദരേശന്‍,ജെ മൈക്കിള്‍,കെ.എസ് അനില്‍,ആര്‍ രാജി എന്നിവര്‍ സംസാരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്ര വിജയമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍; ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ്, ആത്മവിശ്വാസം കൈവിടാതെ ഇരുമുന്നണികളും

Kerala
  •  3 days ago
No Image

മെസി ഇന്ത്യയിലേക്ക് വരുന്നു; 'ഗോട്ട് ടൂര്‍' പരിപാടിയില്‍ പങ്കെടുക്കും, മോദിയെ കാണും - നാല് നഗരങ്ങളിലെ പരിപാടികള്‍

National
  •  3 days ago
No Image

വോട്ട് ചെയ്യാൻ രാഹുലെത്തുമോ? എത്തുമെന്ന് പ്രാദേശിക നേതാക്കൾ; ബിജെപി-ഡിവൈഎഫ്ഐ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

Kerala
  •  3 days ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  3 days ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  3 days ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  3 days ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  3 days ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  3 days ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  3 days ago