HOME
DETAILS
MAL
രാമന്തളി മാലിന്യപ്രശ്നം ഐക്യദാര്‍ഢ്യവുമായി ഓട്ടോ ഡ്രൈവര്‍മാര്‍
backup
March 16 2017 | 21:03 PM
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഓട്ടോ ഡ്രൈവേര്‍സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം നാരായണന്‍കുട്ടി, ഡി.സി.സി സെക്രട്ടറി എ.പി നാരായണന്, പി രാമകൃഷ്ണന്, പി.കെ സുരേഷ്, കെ.വി പ്രമോദ് കുമാര്‍, ബീന രമേശന് സംസാരിച്ചു. വിദേശ മലയാളി രാമന്തളി കൂട്ടായ്മയെ പ്രതിനിധീകരിച്ച് ടി.കെ ഉണ്ണികൃഷ്ണന് സംസാരിച്ചു. സമരം 18ാം ദിവസത്തിലേക്ക് കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."