HOME
DETAILS

മത്സ്യമാര്‍ക്കറ്റിനോടുള്ള അവഗണന അവസാനിപ്പിക്കണം: കോഡിനേഷന്‍ കമ്മിറ്റി

  
backup
March 16 2017 | 23:03 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%81


പയ്യോളി: നഗരസഭാ അധികൃതര്‍ മത്സ്യ മാര്‍ക്കറ്റിനോടും തൊഴിലാളികളോടും തികഞ്ഞ  അവഗണനയാണ് കാണിക്കുന്നതെന്ന് മത്സ്യമാര്‍ക്കറ്റ്  തൊഴിലാളി  കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
പുതിയ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തുവെന്നല്ലാതെ ഇവിടേക്കുള്ള മറ്റു സൗകര്യങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. തീരദേശ വികസന കോര്‍പറേഷന്‍ ഒരു കോടി, 15 ലക്ഷം രൂപ  ചെലവില്‍ പൂര്‍ത്തിയാക്കിയ ആധുനിക മത്സ്യമാര്‍ക്കറ്റ് കെട്ടിടത്തിന്റെ വിള്ളലുകളും മറ്റ് അപാകതകളും കോഡിനേഷന്‍ കമ്മിറ്റി അന്നുതന്നെ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
 അതെല്ലാം പരിഹരിക്കാന്‍ തീരദേശ വികസന കോര്‍പറേഷന്റെ ഉദ്യോഗസ്ഥര്‍ എത്തി ബോധ്യപ്പെട്ട ശേഷം അപാകതകള്‍  പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതും പാലിക്കാന്‍ ഇതുവരെ  തയാറായിട്ടില്ല. മത്സ്യമാര്‍ക്കറ്റിനെ ആശ്രയിച്ചു കഴിയുന്ന നാല്‍പതോളം കുടുംബങ്ങളുടെ സ്ഥിതി ദയനീയമാണെന്നും ഭാരവാഹികളായ ടി.പി സിദ്ദീഖ്, കെ. കുഞ്ഞിക്കണ്ണന്‍, ടി.പി ലത്തീഫ്, കെ.വി കരീം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  25 minutes ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  an hour ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  an hour ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  2 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  11 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  11 hours ago