HOME
DETAILS
MAL
മലപ്പുറത്ത് ശരീരവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി
backup
June 25 2016 | 10:06 AM
കൊണ്ടോട്ടി: മലപ്പുറത്ത് ശരീരാവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടിക്കടുത്ത് കിഴിശേരിയിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജനവാസമില്ലാത്ത പ്രദേശത്ത് 5 ചാക്കുകളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളില്‍ ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."