HOME
DETAILS
MAL
തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ- എ.ബി.വി.പി സംഘര്‍ഷം
backup
March 17 2017 | 08:03 AM
തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘട്ടനം. എസ്.എഫ്.ഐ- എ.ബി.വി.പി പ്രവര്‍ത്തകരാണ് കാംപസില്‍ ചേരിതിരിഞ്ഞ ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ വലിയ വടിയും പട്ടികയുമായി പരസ്പരം സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു.
സംഭവത്തില്‍ എസ്.എഫ്.ഐ.യുടെയും എ.ബി.വി.പിയുടെയും നിരവധി വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റിട്ടുണ്ട്. പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."