HOME
DETAILS
MAL
കോട്ടക്കുന്ന് ടൂറിസം എക്‌സ്‌പോ 16ന് സമാപിക്കും
backup
May 14 2018 | 05:05 AM
മലപ്പുറം: കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മലബാര്‍ എക്‌സിബിറ്റേഴ്‌സ് കോഡിനേഷന്‍ സംഘടിപ്പിച്ചുവരുന്ന കോട്ടക്കുന്ന് ടൂറിസം എക്‌സ്‌പോ 16നു സമാപിക്കും. ഫ്‌ളവര്‍ ഷോ, വിമാന കവാടം, താജ്മഹല്‍, അലങ്കാര മത്സ്യ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയാണ് എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."