HOME
DETAILS
MAL
സഹകരണ പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്
backup
May 15 2018 | 21:05 PM
തിരുവനന്തപുരം: സര്‍ക്കാര്‍ അവഗണനയ്ക്കെതിരേ കേരള കോഓപ്പറേറ്റിവ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും.
പെന്ഷന് പരിഷ്കരണം, ക്ഷാമബത്ത വര്‍ധനവ്, പെന്ഷന് ബോര്‍ഡില്‍ സംഘടനാ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."