HOME
DETAILS
MAL
കോട്ടക്കല്‍ മണ്ഡലം: റോഡ് നവീകരണത്തിന് 11.85 കോടി രൂപ
backup
March 18 2017 | 19:03 PM
പുത്തനത്താണി: കോട്ടക്കല്‍ മണ്ഡലത്തില്‍ റോഡ് നവീകരണത്തിന് 11.85 കോടി രൂപ അനുവദിച്ചതായി കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
കൊളമംഗലം - കരേക്കാട് -മുക്കിലപീടിക റോഡ് 5.65 കോടി രൂപയും കോട്ടക്കല്‍ - കോട്ടപ്പടി (കോവിലകം റോഡ്്) റോഡ് 6.20 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."