HOME
DETAILS
MAL
കൊണ്ടോട്ടി മണ്ഡലത്തില്‍ 7.44 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
backup
March 18 2017 | 19:03 PM
കൊണ്ടോട്ടി: മണ്ഡലത്തില്‍ 7.44 കോടിയുടെ റോഡ് പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഐക്കരപ്പടി ഒളവട്ടൂര്‍ റോഡ് (180 ലക്ഷം), ഓമാനൂര്‍ കുഴിമണ്ണ റോഡ് (186 ലക്ഷം), പുളിക്കല്‍ ചെവിട്ടാണിക്കുന്ന് വെട്ടുകാട് റോഡ് (196 ലക്ഷം), വടക്കേപറമ്പ് പൊതുവെട്ടിപ്പാറമുണ്ടക്കുളം (91 ലക്ഷം), എടവണ്ണപ്പാറ എളമരം റോഡ് (91 ലക്ഷം) എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തികള്‍ പെട്ടെന്ന് തുടങ്ങാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."