HOME
DETAILS

പള്‍സര്‍ സുനിക്ക് വ്യാജ രേഖ ഉപയോഗിച്ച് സിംകാര്‍ഡ് നല്‍കിയ കേസ്: മുഖ്യപ്രതി പിടിയില്‍

  
backup
March 19 2017 | 03:03 AM

%e0%b4%aa%e0%b4%b3%e0%b5%8d%e2%80%8d%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-2


കോട്ടയം: പള്‍സര്‍ സുനിക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് സിംകാര്‍ഡ് എടുത്തു നല്‍കിയ കേസിലെ മുഖ്യപ്രതി പിടിയില്‍. കോട്ടയം തിരുനക്കര ചിറയില്‍പാടത്ത് പുതിയാപറമ്പില്‍ കെ.ജി മാര്‍ട്ടിനെ(52)യാണ് ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പൊലിസ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്‍. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനയ്ക്കുമാണ് കോട്ടയം വെസ്റ്റ് പൊലിസ് കേസെടുത്തത്.
ജില്ലാ പൊലിസ് ചീഫ് എന്‍ രാമചന്ദ്രന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിലെ രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്‌കറിയ (46), മൂന്നാം പ്രതി ആലപ്പുഴ സ്വദേശിനിയും എറണാകുളം ഇളകുളം ഉഷസില്‍ വാടകക്ക് താമസിക്കുന്നതുമായ ഷൈനി തോമസ് (35) എന്നിവരെ പൊലിസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്നലെ റിമാന്‍ഡ് ചെയ്തു.
കോട്ടയം വെസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ കുടുങ്ങിയത്. കോട്ടയം കാഞ്ഞിരം സ്വദേശി ദീപക് തിരുനക്കരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപം മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റെല്ല പ്ലെയിസ്‌മെന്റ് ജോബ് കണ്‍സള്‍ട്ടന്‍സിയില്‍ ആറു മാസം മുന്‍പ് നല്‍കിയ രേഖകള്‍ ഉപയോഗിച്ച് എടുത്ത സിംകാര്‍ഡാണ് സുനിയുടെ കൈവശമെത്തിയത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  19 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  28 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  33 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago