HOME
DETAILS
MAL
പ്രാണോയ് ക്വാര്‍ട്ടറില്‍ തോറ്റു
backup
March 19 2017 | 04:03 AM
ബാസല്‍: സ്വിസ് ഓപണ്‍ ഗ്രാന്‍ പ്രി ഗോള്‍ഡ് ബാഡ്മിന്റണ്‍ പോരാട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. നിലവിലെ ചാംപ്യന്‍ ഇന്ത്യയുടെ എച്.എസ് പ്രാണോയ് ക്വാര്‍ട്ടറില്‍ തോല്‍വി രുചിച്ച് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ പ്രാണോയ് ചൈനീസ് താരം ഷു യുഖിയോടു പരാജയം വഴങ്ങുകയായിരുന്നു. സ്‌കോര്‍: 19-21, 11-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."