HOME
DETAILS
MAL
കരനെല്‍കൃഷി ആരംഭിച്ചു
backup
June 26 2016 | 20:06 PM
കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. ചക്കരപ്പാടം ഞാറക്കല്‍ റഷീദിന്റെ സ്ഥലത്താണ് ജ്യോതി വിത്ത് ഉപയോഗിച്ച് നെല്‍കൃഷി ആരംഭിച്ചത്.
പഞ്ചായത്തംഗം ദിലീപ് കരുവത്തില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.കെ അനില്‍കുമാര്‍ അധ്യക്ഷനായി .
കര്‍ഷകരായ വേലായുധന്‍ പടിയത്ത്, പ്രഭാകരന്‍ തണ്ടാംപറമ്പില്‍, ലീല ചെമ്പിപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വിത്ത് വിതച്ചു. സുജിതസലീഷ്, ടി.കെ ഉണ്ണി, മുഹമ്മദ് എള്ളുംപറമ്പില്‍,സലിം സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."