HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
June 27 2016 | 00:06 AM
കൊല്ലം: ആയൂര്‍ കുഴിയം കല്ലുമലയില്‍ പാറഖനനം പൂര്‍ണമായും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഴിയം കല്ലുമല പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ മൈനിങ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സമരസമിതി ചെയര്മാന് അഡ്വ. മുഹമ്മദ് റാഫി അധ്യക്ഷനായി. പരിസ്ഥിതി പ്രവര്ത്തകന് ടി.കെ വിനോദരന്‍ ഉദ്ഘാടനം ചെയ്തു. ഓടനാവട്ടം വിജയപ്രകാശ്, കെ സജീദ്, വി.എസ് ബിന്ദുരാജ്, ഷെഫീഖ്, ചോഴിയക്കോട്, സന്തോഷ്കുമാര്‍, റോബിന് കെ.ആര്, ആനില്‍കുമാര്‍, ബിജോ ഐസക് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."