HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ് ഫാസിസത്തിനെതിരേയുള്ള വിധിയെഴുത്താകണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
backup
March 20 2017 | 00:03 AM
കൊണ്ടോട്ടി: ഫാസിസത്തിനെതിരേയുള്ള വിധിയെഴുത്ത് കൂടിയാവണം മലപ്പുറം ലോകസഭ ഉപ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ 'ഒരുക്കം ' നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എ.മുഹിയുദ്ദീന് അലി അധ്യക്ഷനായി. യൂത്ത്ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി അഷ്റഫ്, സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ് മുഖ്യപ്രഭാഷണംനടത്തി. പി.എ ജബ്ബാര്‍ഹാജി, അഷ്റഫ് മടാന്‍, കെ.പി ബാപ്പുഹാജി, അഡ്വ.എം.കെ.സി നൗഷാദ്, കെ.ടി സക്കീര്‍ ബാബു, പി.വി അഹമ്മദ് സാജു, കെ.കെ.എം ശാഫി, കെ.ഷാഹുല്‍ ഹമീദ്, യു.കെ മുഹമ്മദിശ, കെ.പി സഈദ്, കബീര്‍ മുതുപറമ്പ്, കെ.സി മുഹമ്മദ് കുട്ടി, ബഷീര്‍ കോപ്പിലാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."