HOME
DETAILS
MAL
ഭരണമില്ലാത്തപ്പോള്‍ വഴിമാറി നടക്കുന്നത് ചില ഉദ്യോഗസ്ഥരുടെ സ്വഭാവം: പന്ന്യന്‍
backup
June 27 2016 | 05:06 AM
കാസര്‍കോട്: ഭരണമുണ്ടാകുമ്പോള്‍ കൂടെനില്‍ക്കുകയും ഇല്ലാത്തപ്പോള്‍ വഴിമാറി നടക്കുകയും ചെയ്യുന്നത് ചില ഉദ്യോഗസ്ഥരുടെ സ്വഭാവമാണെന്ന് സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്. കിസാന്‍സഭ നേതാവായിരുന്ന ഇ.കെ മാസ്റ്റര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാല്‍, കൃത്യമായ രാഷ്ട്രീയധാരണയുള്ള ഉദ്യോഗസ്ഥര്‍ അങ്ങനെയല്ല. അവര്‍ ഭരണം നഷ്ടപ്പെട്ടാലും പാര്‍ട്ടിയുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കൃഷ്ണന് അധ്യക്ഷനായി. മന്ത്രി ഇ. ചന്ദ്രശേഖരന് പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."