HOME
DETAILS
MAL
മൊബൈല്‍ ടവറിനെതിരേ പ്രതിഷേധം ഉയരുന്നു
backup
March 21 2017 | 03:03 AM
പുത്തന്‍ചിറ: മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം ഉയരുന്നു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പെട്ട തുമ്പൂര്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ നിര്‍മിക്കാര്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കിഴക്കുമുറി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വി.എ നദീര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി.എന്‍ രാജേഷ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."