HOME
DETAILS
MAL
കൊയിലാണ്ടിയില്‍ പ്ലൈവുഡ് കടയ്ക്ക് തീപ്പിടിച്ചു; ആളപായമില്ല
backup
June 28 2016 | 01:06 AM
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിലെ കടയില്‍ തീപ്പിടിത്തം. നാഷണല്‍ പ്ലൈവുഡ് എന്ന കടയ്ക്കാണ് തീപ്പിടിച്ചത്. അഗ്നിശമനസേനയെത്തി തീയണച്ചു. സംഭവത്തില്‍ ആളപായമില്ല. നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."