HOME
DETAILS

ദേവസ്വം ജലസംഭരണികള്‍ ഉണ്ടാക്കണം

  
backup
March 21 2017 | 22:03 PM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a3%e0%b5%8d


ഗുരുവായൂര്‍: ക്ഷേത്രവും ദേവസ്വവും നേരിടുന്ന ശുദ്ധജലക്ഷാമത്തിന് പ്രയോഗികമായ പരിഹാരങ്ങള്‍ സ്വീകരിക്കുന്നതിന് ദേവസ്വം തയാറകണമെന്ന് ക്ഷേത്രകാര്‍മ്മിക സംഘം ബി.എം.എസ് ആവശ്യപെട്ടു.ദേവസ്വം കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം സംഭരിച്ച് സൂക്ഷിക്കുന്നതിനുള്ള സംഭരണികള്‍ അടിയന്തിരമായി തയ്യാറാക്കണം. നടപ്പന്തലിനു മുകളില്‍ വീഴുന്ന മഴവെള്ളം ക്ഷേത്രകുളങ്ങളിലേക്ക് എത്തിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം മഴക്കാലത്തിനുമുമ്പായി ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ്പ്രസിഡന്റ് പി.എന്‍.രവീന്ദ്രന്‍ അധ്യക്ഷനായി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  a minute ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago